സംസ്ഥാനത്ത് കാര്‍ഷിക പ്രതിസന്ധി: അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുത്ത് നിയമസഭ

Web Desk   | Asianet News
Published : Feb 10, 2020, 10:23 AM IST
സംസ്ഥാനത്ത് കാര്‍ഷിക പ്രതിസന്ധി: അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുത്ത് നിയമസഭ

Synopsis

സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യാനാണ് തീരുമാനം. സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം നാലാമത്തെ അടിയന്തര പ്രമേയമാണ് നിയമസഭ ചര്‍ച്ചക്ക് എടുക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയിൽ സഭ നിര്‍ത്തിവച്ച് ചര്‍ച്ച. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും തുടങ്ങി കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾ നിയമ സഭ ചര്‍ച്ച ചെയ്യണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. സണ്ണി ജോസഫ് എംഎൽഎ ആണ് അടിയന്തര പ്രമേയത്തിന് നിയമസഭയിൽ നോട്ടീസ് നൽകിയത്. ഉച്ചക്ക് ഒരുമണിക്കാണ് ചര്‍ച്ച.

സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം നാലാമത്തെ അടിയന്തര പ്രമേയമാണ് നിയമസഭ ചര്‍ച്ചക്ക് എടുക്കുന്നത്.  നേരത്തെ നിപ, പ്രളയം, കിഫ്ബി എന്നിവ ചർച്ച ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ