വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി: ഡോക്ടര്‍ അറസ്റ്റില്‍

Published : Nov 07, 2019, 03:13 PM IST
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി: ഡോക്ടര്‍ അറസ്റ്റില്‍

Synopsis

 ക്ലിനിക്കിലെ പരിശോധനകള്‍ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ബിഡിഎസ് വിദ്യാർത്ഥിനിയുടെ പരാതി

തിരുവനന്തപുരം: ചികിത്സക്കെത്തിയ ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.  കുറവൻകോണത്തെ ക്ലിനിക്കിലെ പരിശോധനകള്‍ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. മ്യൂസിയം പൊലീസാണ് ഡോക്ടറെ രാവിലെ അറസ്റ്റ് ചെയ്തത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വെള്ളാപ്പള്ളിയുടെ വിരോധത്തിന് കാരണം എന്റെ നിലപാടുകൾ', എൻഎസ്എസിന് വ്യക്തിപരമായ വിരോധമെങ്കിൽ സന്തോഷം : വിഡി സതീശൻ
കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'