എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; പച്ചക്കൊടി കാട്ടി റെയില്‍വേ

Published : May 02, 2020, 10:22 PM IST
എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത  ഇരട്ടിപ്പിക്കല്‍; പച്ചക്കൊടി കാട്ടി റെയില്‍വേ

Synopsis

 എറണാകുളം-കുമ്പളം, കുമ്പളം-തുറവൂര്‍, തുറവൂര്‍-അമ്പലപ്പുഴ പാത മൂന്നുഘട്ടങ്ങളായി ഇരട്ടിപ്പിക്കാനാണ് അംഗീകാരം. 

കൊച്ചി: എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ ബോര്‍ഡിന്‍റെ പച്ചക്കൊടി. എറണാകുളം-കുമ്പളം, കുമ്പളം-തുറവൂര്‍, തുറവൂര്‍-അമ്പലപ്പുഴ പാത മൂന്നുഘട്ടങ്ങളായി ഇരട്ടിപ്പിക്കാനാണ് അംഗീകാരം. 

ഭൂമിയേറ്റെടുക്കല്‍ നടപടി തുടങ്ങാന്‍ ആലപ്പുഴ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഭൂമി വില താങ്ങാനാകാത്തതിനാല്‍ ചെലവിന്‍റെ പങ്കാളിത്തം വഹിക്കണമെന്ന് റെയില്‍വേ നേരത്തെ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം എതിര്‍ത്തതോടെ റെയില്‍വേ മരവിപ്പിച്ചിരുന്നു. 

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം