ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ

Published : Jun 17, 2024, 11:57 AM IST
ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ

Synopsis

സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ് ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ

കോട്ടയം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി. ചെന്നൈ ഭദ്രാസന അധിപൻ ആയിരുന്ന ഇദ്ദേഹം സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേൽ മാർ തിയോഫിലോസ്. ജൂൺ 22 നാണ്  അധ്യക്ഷപദവിയേക്കുള്ള സ്ഥാനാരോഹണം. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാർ ബർണബാസ് എപ്പിസ്ക്കോപ്പ തെരഞ്ഞെടുക്കപ്പെട്ടു. 

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ