ഡ്രൈവിംഗ് ലൈസൻ ഓൺലൈനായി പുതുക്കാം: മോട്ടോർ വാഹനവകുപ്പ് ഇനി പേപ്പർ രഹിതം

Published : Dec 31, 2020, 04:00 PM IST
ഡ്രൈവിംഗ് ലൈസൻ ഓൺലൈനായി പുതുക്കാം: മോട്ടോർ വാഹനവകുപ്പ് ഇനി പേപ്പർ രഹിതം

Synopsis

ഡ്രൈവിംഗ്  ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടക്കല്‍ എന്നിവ പൂര്‍ണമായും ഓണ്‍ലൈനായി ചെയ്യാം. പ്രവാസികള്‍ക്ക് വിദേശത്തിരുന്നുകൊണ്ടെ് തന്നെ ലൈസന്‍സ് പുതുക്കാം. 

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിത ഓഫീസുകളാകും. ഡ്രൈവിംഗ്  ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടക്കല്‍ എന്നിവ പൂര്‍ണമായും ഓണ്‍ലൈനായി ചെയ്യാം. പ്രവാസികള്‍ക്ക് വിദേശത്തിരുന്നുകൊണ്ടെ് തന്നെ ലൈസന്‍സ് പുതുക്കാം. 

അതത് രാജ്യത്തെ അംഗീകൃത ഡോക്ടര്‍മാര്‍ നല്‍കുന്ന കാഴ്ച,മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പിക്കാം. ഈസ് ഓഫ് ഡൂയിംഗ് ഗവര്‍മ്മെണ്ട് ബിസിനസ് നയത്തിന്‍റെ ഭാഗമായാണ് ഈ നടപടികളെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വന്തം തട്ടകങ്ങളിലും അടിപതറി ട്വന്റി 20; മറ്റു പാർട്ടികൾ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്ന് നേതൃത്വത്തിന്റെ വിശദീകരണം
'എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം'; കോൺഗ്രസ് എംപിയാണ് എന്നത് ശശി തരൂർ മറക്കുന്നുവെന്ന് പി ജെ കുര്യൻ