ബിജെപി സ‍ർക്കാരിന്‍റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരത്തെരുവുമായി ഡിവൈഎഫ്ഐ

Published : Mar 01, 2019, 05:46 PM IST
ബിജെപി സ‍ർക്കാരിന്‍റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരത്തെരുവുമായി ഡിവൈഎഫ്ഐ

Synopsis

തൊഴിലില്ലായ്മ രൂക്ഷമാവുന്ന സാഹചര്യത്തിൽ മോദിജി,വേര്‍ ഈസ് മൈ ജോബ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം

തിരുവനന്തപുരം: ബിജെപി ഗവണ്‍മെന്‍റിന്‍റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരത്തെരുവ് എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. തൊഴിലില്ലായ്മ രൂക്ഷമാവുന്ന സാഹചര്യത്തിൽ മോദിജി,വേര്‍ ഈസ് മൈ ജോബ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം നടത്തുക. 

മാര്‍ച്ച് 1 മുതല്‍ 15 വരെ സംസ്ഥാനത്തൊട്ടാകെ 2000 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സമരത്തെരുവിന്‍റെ ഭാഗമാവുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹിം അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും