നവകേരള നിര്‍മ്മിതി: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇ ശ്രീധരൻ

Published : Sep 17, 2019, 10:10 AM IST
നവകേരള നിര്‍മ്മിതി: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇ ശ്രീധരൻ

Synopsis

പ്രളയത്തെ കുറിച്ച് പഠിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഏജൻസി വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിശദമായ പഠനം ഇല്ലാതെ എങ്ങനെ നവകേരളം സൃഷ്ടിക്കും ?

കോഴിക്കോട്: പ്രളയാനനന്തര പുനരധിവാസത്തിലും നവകേരള നിര്‍മ്മിതിയിലും സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടിനെ വിമര്‍ശിച്ച് ഇ ശ്രീധരൻ. പ്രളയമുണ്ടായ സാഹചര്യവും പ്രളയശേഷമുള്ള സ്ഥിതിഗതിയും പഠിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഏജൻസിയെ നിയോഗിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു. 

നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. വിശദമായ പഠനം ഇല്ലാതെ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കുകയെന്നും ഇ ശ്രീധരൻ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി