അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ, വന്ദേഭാരതിലെ തിരക്ക് തെളിവെന്നും പ്രതികരണം

Published : Sep 15, 2026, 03:58 PM IST
E Sreedharan

Synopsis

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനുകളിലെ വൻ തിരക്ക് അതിവേഗ റെയിലിന്റെ ആവശ്യകതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം അങ്കമാലിയിൽ പറഞ്ഞു

കൊച്ചി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാർ നടപടികൾക്ക് കാലതാമസമുണ്ടാവുക സ്വാഭാവികമാണ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയും അതിന് ഘടകമാകാമെന്നും ഇ ശ്രീധരൻ പറഞ്ഞു. വന്ദേഭാരതിലെ തിരക്ക് കാണുമ്പോൾ അറിയാം കേരളത്തിന് അതിവേഗ റെയിൽ എത്ര അത്യാവശ്യമെന്നും ശ്രീധരൻ പറഞ്ഞു. അങ്കമാലിയിൽ സംഘടിപ്പിച്ച് എഞ്ചിനീയേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിൽ ജീവനക്കാരന് നേരെ ക്രൂര മർദ്ദനം; മേൽപ്പാലത്തിൽ നിന്ന് താഴേക്ക് തള്ളിയിടാനും ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി
പൊലീസുകാരൻ ഓടിച്ച ബൈക്ക് ആംബുലൻസിലിടിച്ച് അപകടം, മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ കസ്റ്റഡിയിൽ