കെ റെയിൽ ഉപേക്ഷിച്ചെന്ന് അറിയിച്ചാൽ പുതിയ പാതയ്ക്ക് കേന്ദ്രാനുമതി കിട്ടും, കേരളത്തിന് ജാള്യത; ഇ ശ്രീധരന്‍

Published : Mar 22, 2025, 11:11 AM ISTUpdated : Mar 22, 2025, 11:24 AM IST
കെ റെയിൽ ഉപേക്ഷിച്ചെന്ന് അറിയിച്ചാൽ പുതിയ പാതയ്ക്ക് കേന്ദ്രാനുമതി കിട്ടും, കേരളത്തിന് ജാള്യത; ഇ ശ്രീധരന്‍

Synopsis

കെ.റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാതയില്‍ സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്നും ഇ ശ്രീധരന്‍

പാലക്കാട്:കെ.റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു.കെ. റെയിൽ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും.എന്നാൽ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേേര്‍ത്തു

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം