നെടുമ്പാശേരി സ്വർണ്ണക്കടത്ത്: ഇഡി കുറ്റപത്രം സമര്‍പ്പിച്ചു, മുൻ ഡെപ്യൂട്ടി കമ്മീഷണറും പ്രതി

Published : May 17, 2022, 10:20 PM IST
നെടുമ്പാശേരി സ്വർണ്ണക്കടത്ത്: ഇഡി കുറ്റപത്രം സമര്‍പ്പിച്ചു, മുൻ ഡെപ്യൂട്ടി കമ്മീഷണറും പ്രതി

Synopsis

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന സി മാധവനും കേസിൽ പ്രതിയാണ്.

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിൽ ഇഡി കോടതിയിൽ കുറ്റപത്രം  സമര്‍പ്പിച്ചു. കോഴിക്കോട് കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിൽ ഫായിസ് അടക്കം 14 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രതിപ്പട്ടികയിൽ മൂന്ന് വനിതകളും ഉൾപ്പെടുന്നു. കേസിൻ്റെ അന്വേഷണം നടക്കുന്നതിനിടെ ഫായിസ് അടക്കമുള്ള കേസിലെ പ്രതികളുടെ 1.84  കൂടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.2015ലാണ് സിബിഐ യാണ് കേസ് റെജിസ്റ്റർ ചെയ്തത്. ഫായിസുമായിബന്ധമുണ്ടെന്ന് കണ്ടെത്തിയ കന്നഡ നടി അക്ഷര റെഡ്ഡിയെ ഫെബ്രുവരിയിൽ ഇഡി കോഴിക്കോട് ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന സി മാധവനും കേസിൽ പ്രതിയാണ്.

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി