മതിൽ പണിയാൻ മണ്ണ് നീക്കിയപ്പോൾ സ്റ്റീൽ ബോംബ് കുഴിച്ചിട്ട നിലയിൽ, സംഭവം നാദാപുരത്ത്, അന്വേഷണം

Published : Aug 31, 2021, 11:31 AM ISTUpdated : Aug 31, 2021, 03:33 PM IST
മതിൽ പണിയാൻ മണ്ണ് നീക്കിയപ്പോൾ സ്റ്റീൽ ബോംബ് കുഴിച്ചിട്ട നിലയിൽ, സംഭവം നാദാപുരത്ത്, അന്വേഷണം

Synopsis

മതിൽ കെട്ടാൻ വീട്ടുപറമ്പിലെ മണ്ണ് നീക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്.

മലപ്പുറം: നാദാപുരം ആവോലം മൊതാക്കരയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ എട്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മതിൽ കെട്ടാൻ വീട്ടുപറമ്പിലെ മണ്ണ് നീക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ബോംബ് നിർവ്വീര്യമാക്കാനായി ചേലക്കാട് ക്വാറിയിലേക്ക് കൊണ്ടുപോയി. പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക