എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും; പ്രഖ്യാപനം ഇന്ന്

Published : Jan 04, 2026, 10:20 AM IST
Elamaram Karim

Synopsis

എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും. വിശാഖപട്ടണത്ത് നടക്കുന്ന സമ്മേളനത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകും.

തിരുവനന്തപുരം: എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും. വിശാഖപട്ടണത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകും. ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് എളമരം കരീം. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പകരം സംസ്ഥാനത്ത് എം വി ജയരാജൻ ജനറൽ സെക്രട്ടറിയാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ക്രിസ്ത്യൻ ഔട്ട് റീച്ച്' പാളിയെന്ന് ബിജെപി വിലയിരുത്തൽ; വോട്ട് ആകർഷിക്കാനായില്ല, 1926 ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 25 പേർ മാത്രം
നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കളെ പരിഗണിക്കുന്നു എന്നതിനർത്ഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ല; ചെന്നിത്തല