അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; ജി സുധാകരനെതിരെ സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം, അന്വേഷണത്തിന് സാധ്യത

Published : Jul 09, 2021, 07:54 PM ISTUpdated : Jul 09, 2021, 07:55 PM IST
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; ജി സുധാകരനെതിരെ സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം, അന്വേഷണത്തിന് സാധ്യത

Synopsis

ഏത് തലത്തിൽ പരിശോധന വേണമെന്ന് നാളത്തെ സംസ്ഥാന സമിതി  തീരുമാനിക്കും. സംസ്ഥാന സമിതി യോഗത്തിൽ ജി.സുധാകരൻ പങ്കെടുത്തില്ല. 

തിരുവനന്തപുരം: അമ്പലപ്പുഴയിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ  വീഴ്ചയിൽ അന്വേഷണത്തിന് സാധ്യതയുണ്ട്. 

ഏത് തലത്തിൽ പരിശോധന വേണമെന്ന് നാളത്തെ സംസ്ഥാന സമിതി  തീരുമാനിക്കും. സംസ്ഥാന സമിതി യോഗത്തിൽ ജി.സുധാകരൻ പങ്കെടുത്തില്ല. കൽപറ്റയിലും പാലയിലും വീഴ്ച സംഭവിച്ചില്ലെന്ന് കോട്ടയം, വയനാട് ജില്ലകളിലെ സംസ്ഥാന സമിതി അംഗങ്ങൾ വിലയിരുത്തി.

updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനേഴ് വര്‍ഷത്തിനു ശേഷം പിടികൂടി പൊലീസ്
മീനങ്ങാടിയിൽ ഭീതി പരത്തിയ ഹൈവേ കൊള്ളസംഘത്തിലെ 2 പേർ പിടിയിൽ; അറസ്റ്റ് ചെയ്തത് ബാവലി പുഴ കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ