
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ നടത്തുമെന്ന് മേയർ വി വി രാജേഷ്. കൗൺസിലർമാർ നിർദേശിച്ചത് 29 റൂട്ടുകളാണെന്നും മറ്റ് റൂട്ടുകൾ ലാഭകരമല്ലെന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും. ചില റൂട്ടുകളിൽ മുമ്പ് സർവീസ് നിർത്തിയതും ഇതിൽ ഉൾപ്പെടും. 29 റൂട്ടുകളാണ് കൗൺസിലർമാർ നിർദേശിച്ചത്. മറ്റു റൂട്ടുകൾ ലാഭകരമല്ലെന്നും ഇവിടങ്ങളിൽ ശനിയാഴ്ച മുതൽ സർവീസുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam