പ്രധാന ഫീഡറിൽ തകരാർ: പത്തനംതിട്ടയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി

Published : Jan 22, 2021, 10:53 PM IST
പ്രധാന ഫീഡറിൽ തകരാർ: പത്തനംതിട്ടയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി

Synopsis

ആറന്മുള , കോന്നി , റാന്നി മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 14 സബ് സ്റ്റേഷനുകളുടെ പരിധിയിലാണ് 4 മണിക്കൂറോളംം വൈദ്യുതി മുടങ്ങിയത്.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മണിക്കൂറുകളായി വൈദ്യുതി മുടങ്ങി. ജില്ലയുടെ പകുതി ഭാഗങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ആറന്മുള , കോന്നി , റാന്നി മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 14 സബ് സ്റ്റേഷനുകളുടെ പരിധിയിലാണ് 4 മണിക്കൂറായി വൈദ്യുതി മുടങ്ങിയത്. ഇടപ്പോണിൽ നിന്നുള്ള പ്രധാന ഫീഡറിൽ ഉണ്ടായ തകരാറാണ്  വൈദ്യുതി മുടക്കിത്തിന് കാരണം. തകരാർ കണ്ടു പിടിച്ച് പരിഹരിച്ചതായി കെഎസ്ഇബി അറിയിച്ചു. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം