ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു

Published : May 18, 2020, 09:24 AM ISTUpdated : May 18, 2020, 09:27 AM IST
ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു

Synopsis

. കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു നീലകണ്ഠൻ

പാലക്കാട്: ചികിത്സയിലായിരുന്ന ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു. 47വയസ്സായിരുന്നു. ഏതാനും മാസങ്ങളായി പാദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന നീലകണ്ഠന്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ