Elephant| മലമ്പുഴ ആനക്കല്ലിൽ കാട്ടാനക്കൊമ്പൻ ചരിഞ്ഞു; ഷോക്കേറ്റെന്ന് നി​ഗമനം

Web Desk   | Asianet News
Published : Nov 16, 2021, 09:54 AM ISTUpdated : Nov 16, 2021, 11:03 AM IST
Elephant| മലമ്പുഴ ആനക്കല്ലിൽ കാട്ടാനക്കൊമ്പൻ ചരിഞ്ഞു; ഷോക്കേറ്റെന്ന് നി​ഗമനം

Synopsis

ഏകദേശം മൂന്ന് വയസ് പ്രായമുള്ള ആനയാണെന്ന് നാട്ടുകാർ പറയുന്നു. ചരിഞ്ഞ ആനയ്ക്ക് സമീപം മൂന്നാനകൾ കാവൽ നിൽക്കുന്നുണ്ട്.  

പാലക്കാട്: മലമ്പുഴ ആനക്കല്ലിൽ കാട്ടാനക്കൊമ്പൻ(elephant) ചരിഞ്ഞു(death). വൈദ്യുതി ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം.നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്

ഏകദേശം മൂന്ന് വയസ് പ്രായമുള്ള ആനയാണെന്ന് നാട്ടുകാർ പറയുന്നു. ചരിഞ്ഞ ആനയ്ക്ക് സമീപം മൂന്നാനകൾ കാവൽ നിൽക്കുന്നുണ്ട്.
ഏമൂർ ഭഗവതി ക്ഷേത്രം പാട്ടത്തിന് നൽകിയ ഭൂമിയിലാണ് അപകടം ഉണ്ടായത്.
 
PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍
'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി