പത്തനംതിട്ടയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പതിനൊന്നുകാരനെ കാണാതായി, പരാതിയുമായി ബന്ധുക്കള്‍

Published : Mar 05, 2020, 10:43 AM ISTUpdated : Mar 05, 2020, 10:47 AM IST
പത്തനംതിട്ടയില്‍ വീട്ടില്‍  ഉറങ്ങിക്കിടന്ന പതിനൊന്നുകാരനെ കാണാതായി, പരാതിയുമായി ബന്ധുക്കള്‍

Synopsis

അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസ്സുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. 

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് കൂനംകരയിൽ കുട്ടിയെ കാണാതായി. കൂനംകര നെടുമണ്ണിൽ അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസ്സുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം