ശിവശങ്കറിനെ എൻഫോഴ്സ്മെൻ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Published : Oct 14, 2020, 10:46 AM IST
ശിവശങ്കറിനെ എൻഫോഴ്സ്മെൻ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Synopsis

2016 മുതലുള്ള വിദേശ യാത്രകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെൻ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വിദേശയാത്രകളുമായി ബന്ധപ്പെട്ടാണ് ഇന്ന് ചോദ്യം ചെയ്യുക. 2016 മുതലുള്ള വിദേശ യാത്രകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും
എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ പട്ടാപ്പകൽ നടന്ന കവർച്ച; ഡോക്‌ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്നയാൾ പിടിയിൽ