ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയത് ഇ.പി.ജയരാജൻ,പാർട്ടിയിൽ നിന്ന് ഭീഷണി വന്ന് പിന്മാറിയെന്ന് കെസുധാകരന്‍

Published : Apr 25, 2024, 11:46 AM ISTUpdated : Apr 25, 2024, 11:57 AM IST
ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയത്  ഇ.പി.ജയരാജൻ,പാർട്ടിയിൽ നിന്ന് ഭീഷണി വന്ന് പിന്മാറിയെന്ന് കെസുധാകരന്‍

Synopsis

രാജീവ്‌ ചന്ദ്രശേഖരും ശോഭസുരേന്ദ്രനുമാണ്  ചർച്ചക്ക് മധ്യസ്ഥം വഹിച്ചത്.പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥൻ

കണ്ണൂര്‍: ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ രംഗത്ത്.ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണ്.ശോഭസുരേന്ദ്രന്‍ മുഖാന്തരം ചർച്ച നടന്നു.പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോള്‍ ജയരാജന്‍ പിന്മാറി.ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്.ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്‌.. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്  .പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥനാണ്.പാര്‍ട്ടി സെക്രട്ടറി ആവാത്തത്തിൽ നിരാശനായിരുന്നു .ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി.പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല.രാജീവ്‌ ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു,


കുഞ്ഞാലിക്കുട്ടിയെ ശോഭ കണ്ടു, കെ മുരളീധരനെയും സമീപിച്ചു; വീണ്ടും ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതികളായ അധ്യാപകർക്ക് ജാമ്യം ലഭിക്കുമോ? നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി