ഇപി ജയരാജ‍ന്‍റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തിയെന്ന് ആരോപണം, വിവാദം കൊഴുക്കുന്നു

Published : Sep 14, 2020, 06:47 AM ISTUpdated : Sep 14, 2020, 06:51 AM IST
ഇപി ജയരാജ‍ന്‍റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തിയെന്ന് ആരോപണം, വിവാദം കൊഴുക്കുന്നു

Synopsis

കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്. ഇവർക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ബാങ്കിലെ മൂന്നു ജീവനക്കാർ ക്വാറന്റീനിൽ പോയി. 

കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന ആരോപണം രാഷ്ട്രീയ വിവാദമാകുന്നു. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്.

ഇവർക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ബാങ്കിലെ മൂന്നു ജീവനക്കാർ ക്വാറന്റീനിൽ പോയി. സംഭവത്തിൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്