എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു

Web Desk   | Asianet News
Published : Aug 03, 2020, 10:07 PM IST
എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു

Synopsis

ഇവരുടെ ബന്ധുക്കളായ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ സ്രവപരിശോധനയ്ക്ക് വിധേയ ആക്കിയിരുന്നെങ്കിലും ഫലം വന്നിട്ടില്ല.

കൊച്ചി: കുടുംബാം​ഗങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു.  ആലുവ യുസി കോളേജ് കടേപ്പിള്ളി വളവൻമാലിൽ പരേതനായ വാസുദേവൻ്റെ ഭാര്യ സതി (64) ണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ സ്രവപരിശോധനയ്ക്ക് വിധേയ ആക്കിയിരുന്നെങ്കിലും ഫലം വന്നിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ, പിപികിറ്റ് ധരിക്കുന്നതടക്കമുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശവസംസ്ക്കാരം നടത്തി.

Read Also: വയനാട്ടില്‍ 31 പേര്‍ക്ക് കൊവിഡ്; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ച് വിചാരണ കോടതി; പൾസർ സുനിക്ക് 13 വർഷം തടവിൽ കഴിഞ്ഞാൽ മതി
ശബരിമല സ്വർണക്കൊള്ള കേസ്; രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല, ‍‍ഞായറാഴ്ച മൊഴിയെടുക്കാമെന്ന് അറിയിച്ചു