സര്‍ക്കാര്‍ ക്വാറന്റീനിൽ പ്രവാസിക്കെതിരെ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം

Published : Jun 26, 2020, 11:57 AM ISTUpdated : Jun 26, 2020, 12:19 PM IST
സര്‍ക്കാര്‍ ക്വാറന്റീനിൽ പ്രവാസിക്കെതിരെ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം

Synopsis

അർധരാത്രിയോടെയായിരുന്നു സംഭവം. കത്തികൊണ്ടുള്ള കുത്ത് തടുക്കാൻ ശ്രമിക്കുന്നതിനിടെ ലിജീഷിന് ചെറിയ പരിക്കേറ്റു.

കോഴിക്കോട്: വടകരയിൽ സർക്കാർ ക്വാറന്‍റീനിൽ കഴിയുന്ന യുവാവിനെ ആക്രമിച്ചു. അരിയാകൂൾത്തായ സ്വദേശി ലിജീഷിനെയാണ് മുഖംമൂടി അണിഞ്ഞെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. അർധരാത്രിയോടെയായിരുന്നു സംഭവം. കത്തികൊണ്ടുള്ള കുത്ത് തടുക്കാൻ ശ്രമിക്കുന്നതിനിടെ ലിജീഷിന് ചെറിയ പരിക്കേറ്റു. ബഹ്റൈനിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നു ലിജീഷ്.

Read more: കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്: രമേശ് ചെന്നിത്തല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍