'കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സർക്കാരിന്‍റെ വീഴ്ച'; പോസ്റ്റിട്ട പൊലീസുകാരന് സസ്പെന്‍ഷന്‍

Web Desk   | Asianet News
Published : Apr 01, 2020, 08:18 PM ISTUpdated : Apr 02, 2020, 12:40 AM IST
'കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സർക്കാരിന്‍റെ വീഴ്ച'; പോസ്റ്റിട്ട പൊലീസുകാരന് സസ്പെന്‍ഷന്‍

Synopsis

പാലക്കാട് ഹേമാമ്പിക നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്

പാലക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെ സസ്പെന്റ് ചെയ്തു. പാലക്കാട് ഹേമാമ്പിക നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.

കേരളത്തിൽ കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സർക്കാരിന്‍റെ വീഴ്ചയാണെന്നാണ് രവിദാസ് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി