തിരുവനന്തപുരത്ത് വ്യാജ ഹെൽമറ്റ് വിൽപന; രണ്ടുപേര്‍ പിടിയില്‍

Published : Dec 05, 2019, 03:08 PM ISTUpdated : Dec 05, 2019, 03:09 PM IST
തിരുവനന്തപുരത്ത് വ്യാജ ഹെൽമറ്റ് വിൽപന; രണ്ടുപേര്‍ പിടിയില്‍

Synopsis

തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്. തിരുവനന്തപുരത്ത് പരിശോധന തുടരുകയാണ്. 

തിരുവനന്തപുരം: വ്യാജ ഹെല്‍മെറ്റ് വില്‍പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍.  ആന്ധ്രാ സ്വദേശികളാണ് ഇരുവരും.

ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റാണ് ഇവര്‍ വിറ്റത്. ഇവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയും ആണ്. തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്. തിരുവനന്തപുരത്ത് പരിശോധന തുടരുകയാണ്. 

*Representational Image

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചരിത്രത്തിൽ ആദ്യം! തൃപ്പൂണിത്തുറയിൽ ഭരണം പിടിച്ച് എൻഡിഎ, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയം
ഒളിവിൽ കഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡിൽ യുഡിഎഫിന് ജയം