
കോട്ടയം: നെല്ല് സംഭരിക്കാത്തതിൽ കോട്ടയത്ത് കർഷക പ്രതിഷേധം. നീണ്ടൂരിൽ നെല്ല് കത്തിച്ച് സംയുക്തകര്‍ഷക സമിതി പ്രതിഷേധിച്ചു. കർഷകർ ജില്ലാ പാഡി ഓഫീസും ഉപരോധിച്ചു. രാവിലെ നീണ്ടൂരിൽ കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതേസമയം പ്രശ്നപരിഹാരത്തിന് പാഡി മാനേജരുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടത്തുമെന്ന് സപ്ലൈകോ എംഡി അറിയിച്ചു. നീണ്ടൂരിൽ 13,000 ടൺ നെല്ല് കെട്ടിക്കിടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam