അപകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടു; കൊട്ടാരക്കരയില്‍ അച്ഛനും മകനും കസ്റ്റഡി മർദ്ദനം

Published : Apr 09, 2021, 05:52 PM IST
അപകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടു; കൊട്ടാരക്കരയില്‍ അച്ഛനും മകനും കസ്റ്റഡി മർദ്ദനം

Synopsis

തൃക്കണ്ണമംഗൽ സ്വദേശി ശശിക്കും മകൻ ശരത്തിനുമാണ് മർദ്ദനമേറ്റത്. അപകടത്തിൽപ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം .   

തിരുവനന്തപുരം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും കസ്റ്റഡി മർദ്ദനം. തൃക്കണ്ണമംഗൽ സ്വദേശി ശശിക്കും മകൻ ശരത്തിനുമാണ് മർദ്ദനമേറ്റത്. അപകടത്തിൽപ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം.

ശശിയുടെ ഇരുചെകിട്ടത്തും പൊലീസുകാർ മർദ്ദിച്ചു. ശരത്തിന്‍റെ വൃഷണങ്ങൾ ഞെരിച്ച് ഉടയ്ക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. പട്ടികജാതിക്കാർ കൂടിയായ അച്ഛനും മകനും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി