ഹൈബി ഈഡൻ എംപിയുടെ ഭാര്യാപിതാവ് ജോസ് വാഴപ്പള്ളി അന്തരിച്ചു

Published : Oct 27, 2019, 07:36 AM IST
ഹൈബി ഈഡൻ എംപിയുടെ ഭാര്യാപിതാവ് ജോസ് വാഴപ്പള്ളി അന്തരിച്ചു

Synopsis

മൾട്ടിപ്പിൾ മൈലോമ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

കൊച്ചി: ഹൈബി ഈഡൻ എംപിയുടെ ഭാര്യാ പിതാവ് ഗുരുവായൂർ താമരയൂർ വാഴപ്പിള്ളി വീട്ടിൽ ജോസ് വാഴപ്പിള്ളി (66) അന്തരിച്ചു. മൾട്ടിപ്പിൾ മൈലോമ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്ക്കാരം ഇന്ന് (27-10-2019) വൈകിട്ട് 4.30-ന് ഗുരുവായൂർ കാവീട് പള്ളിയിൽ നടക്കും.

ഭാര്യ: അന്ന ജാൻസി, മക്കൾ: അന്ന ലിൻഡ,  അരിസ്റ്റോ ജോസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട് തുരങ്കപാത നിർമാണം തുടരാം