പത്തനംതിട്ട എ.ആര്‍ ക്യാംപിൽ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിൽ അടിപിടി

Published : Mar 23, 2021, 11:18 PM ISTUpdated : Mar 23, 2021, 11:21 PM IST
പത്തനംതിട്ട എ.ആര്‍ ക്യാംപിൽ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിൽ അടിപിടി

Synopsis

സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനോട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. ഇതിനും മുമ്പും ക്യാമ്പിൽ പൊലീസുകാർ തമ്മിൽ തല്ലുണ്ടായിട്ടുണ്ട്

പത്തനംതിട്ട: എആർ ക്യാമ്പിൽ പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടി. മദ്യപിച്ചെത്തിയ ഡോഗ് സ്ക്വാഡിലെ എസ്.ഐ ജയകുമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായത്.

ഡോഗ് സ്ക്വാഡ് എസ്ഐ ജയകുമാർ മുമ്പും തല്ലു കേസിൽ നടപടി നേരിട്ടയാളാണ്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനോട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. ഇതിനു മുമ്പും ക്യാമ്പിൽ പൊലീസുകാർ തമ്മിൽ തല്ലുണ്ടായിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രിയദർശിനിയിൽ കയറേണ്ടെന്ന് സിപിഎം പ്രവർത്തകരോട് എംവി ​ഗോവിന്ദൻ പറയുന്നില്ലല്ലോ, എങ്കിൽ 35 ശതമാനം കയറില്ലല്ലോ; ബഹിഷ്കരിച്ചവരെ കാണാനില്ലെന്ന് മന്ത്രി
`കർശന നിർദേശം നൽകിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല'; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി കെ ബഷീർ