പട്ടാമ്പിയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീ പിടിച്ചു

Published : Mar 28, 2019, 09:44 PM ISTUpdated : Mar 28, 2019, 09:53 PM IST
പട്ടാമ്പിയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീ പിടിച്ചു

Synopsis

പാലക്കാട് - ഗുരുവായൂർ പ്രധാന പതായിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. 

പാലക്കാട്: പട്ടാമ്പി, കൂറ്റനാട് സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. 5 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമനസേനാ വിഭാഗം ഉടനെത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. പാലക്കാട് - ഗുരുവായൂർ പ്രധാന പതായിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ നിയന്ത്രണ വിധേയമായതായതായി അധികൃതര്‍ വ്യക്തമാക്കി. ഇതു വഴിയുള്ള ഗതാഗതം താൽകാലികമായി നിരോധിച്ച ഗതാഗതം പുനഃസ്ഥാപിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലക്ഷണമൊത്ത ആർഎസ്എസ് എജന്‍റാണ് പിണറായി', 1977 മുതലുള്ള കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി; പോര് മുറുകുന്നു
ലോക്സഭയിലും തദ്ദേശത്തിലും മാറിമറഞ്ഞ വോട്ട് സമവാക്യങ്ങൾ, ഇത്തവണ കടുപ്പം കൂട്ടാൻ ബിജെപിയും, ഇത്തവണ ഒറ്റപ്പാലം കടക്കുക ആരാകും?!