പാലക്കാട് കുഴൽമന്ദത്ത്‌ തീപിടുത്തം, രണ്ടു കടകളിൽ തീ പടർന്നു

By Web TeamFirst Published Mar 13, 2021, 10:44 AM IST
Highlights

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം...

പാലക്കാട്: പാലക്കാട് ജില്ലയിലെ കുഴൽമന്ദത്ത് തീപടർന്നു. രണ്ട് കടകളിലേക്ക് തീ പടരുകയായിരുന്നു. അഗ്നിശമന സേന എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രണ്ടു ബേക്കറിയിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

click me!