ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തെ തുണിക്കടയിൽ തീപ്പിടുത്തം

Published : Nov 23, 2020, 08:38 AM ISTUpdated : Nov 23, 2020, 09:10 AM IST
ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തെ തുണിക്കടയിൽ തീപ്പിടുത്തം

Synopsis

 ലൂര്‍ദ്ദ് സെന്‍ററിലെ അമ്പാടി ടെക്സ്റ്റൈല്‍സിലാണ് സംഭവം. ഫയ൪ഫോഴ്സെത്തി തീ അണച്ചു. 

എറണാകുളം: ആലുവയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം. സബ് ജയിൽ റോഡിലെ കെട്ടിടത്തിലുള്ള വസ്ത്രവ്യാപാര കടയിലും, ഹാർഡ് വെയർ കടയിലുമാണ് തീ  പടർന്നത്. വാട്ടർ ടാങ്കുകൾ ,പൈപ്പുകൾ, തുണിത്തരങ്ങൾ എന്നിവ കത്തി നശിച്ചു. പുലർച്ചെ പരിസരത്തെത്തിയ പാൽ വിൽപ്പനക്കാരൻ ആണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കട ഉടമകൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു