കോഴിക്കോട് ഞെളിയംപറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം; തീയണയ്ക്കാന്‍ ശ്രമം തുടങ്ങി

Published : Jun 06, 2021, 05:01 PM ISTUpdated : Jun 06, 2021, 05:52 PM IST
കോഴിക്കോട് ഞെളിയംപറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം;  തീയണയ്ക്കാന്‍ ശ്രമം തുടങ്ങി

Synopsis

ഇന്നലെ വൈകിട്ട് മുതൽ പ്ലാന്‍റില്‍ നിന്ന് നേരിയ പുക ഉയരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് ഞെളിയം പറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം.  പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരം അറിച്ചത്. തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ പ്ലാന്‍റില്‍ നിന്ന് നേരിയ പുക ഉയരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർലമെന്‍റിന് പുറത്ത് രണ്ട് കാഴ്ചകൾ': ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്ന് തെളിയിക്കുന്ന ദൃശ്യമെന്ന് മന്ത്രി ശിവൻകുട്ടി
പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത, വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും