പൊന്നാനിയിൽ മീൻപിടുത്ത വള്ളത്തിൽ ഉല്ലാസയാത്ര; സംഘത്തിൽ സ്ത്രീകളും കുട്ടികളും; നടപടിയെടുത്ത് ഫിഷറീസ് വകുപ്പ്

Published : May 18, 2023, 09:10 PM ISTUpdated : May 18, 2023, 09:56 PM IST
പൊന്നാനിയിൽ മീൻപിടുത്ത വള്ളത്തിൽ ഉല്ലാസയാത്ര; സംഘത്തിൽ സ്ത്രീകളും കുട്ടികളും; നടപടിയെടുത്ത് ഫിഷറീസ് വകുപ്പ്

Synopsis

 ഉടമയോടും തൊഴിലാളികളോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.  

മലപ്പുറം: താനൂർ ബോട്ട് അപകടത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും ഉൾപ്പെടെ എട്ടു പേരുമായി  മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. ചെറുവള്ളത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് ഇവിടെ നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന്  മാത്രമുപയോഗിക്കേണ്ട ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവ്വീസ് നടത്തിയത്. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടെതാണ് വള്ളം. ഉടമയോടും തൊഴിലാളികളോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.

രോഗിയുമായി പോയ ആംബുലന്‍സിന് മാ‍​ർ​ഗ തടസം സൃഷ്ടിച്ച് കാർ, ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

മന്ത്രി അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരി, തൊഴിലാളി പാർട്ടിക്ക് പണം കൊടുത്ത് മന്ത്രിയായി: കെ.എം ഷാജി

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം