
കൊച്ചി: ഹോങ് കോങ്ങിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശി ജിജോ ആഗസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹോങ്കോങ് പോർട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് ജിജോയെ കാണാതായത്. ജിജോയെ കാണാതായതിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഹോങ്കോങ്ങിൽ കപ്പൽ ജീവനക്കാരനായിരുന്നു ജിജോ.
കാട്ടാക്കട കോളേജ് യുയുസി ആൾമാറാട്ടം: ഇങ്ങനെയാണോ ജനാധിപത്യം പഠിപ്പിക്കേണ്ടത്? ഗവർണർ ആരിഫ് ഖാൻ