കൊച്ചി നേവൽ ബേസിലെ ഐഎൻഎസ് ദ്രോണാചാര്യയിലേക്ക് വള്ളങ്ങൾ ഇടിച്ചു കയറി

Published : Sep 16, 2021, 12:14 PM IST
കൊച്ചി നേവൽ ബേസിലെ ഐഎൻഎസ് ദ്രോണാചാര്യയിലേക്ക് വള്ളങ്ങൾ ഇടിച്ചു കയറി

Synopsis

ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർക്ക് നാവികസേനാംഗങ്ങൾ  പ്രാഥമിക ശുശ്രുഷ നൽകി.

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഐഎൻഎസ് ദ്രോണാചാര്യയുടെ അതിർത്തിയിലെ കടൽ ഭിത്തിയിൽ വള്ളങ്ങൾ ഇടിച്ചു കയറി.  രാവിലെ ഒമ്പതരയോടെയാണ് മൂന്ന് വള്ളങ്ങൾ അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിലും കോളിലും നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വള്ളങ്ങൾ പൂർണമായും തകർന്നു. ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർക്ക് നാവികസേനാംഗങ്ങൾ  പ്രാഥമിക ശുശ്രുഷ നൽകി.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്; ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു