ഒരു കോടി രൂപ വിലമതിക്കുന്ന ആംബർഗ്രീസുമായി അഞ്ചംഗസംഘം പിടിയില്‍

Published : Oct 05, 2025, 10:22 PM IST
Police Vehicle

Synopsis

എറണാകുളം ആലുവയിൽ വൻ ആംബർഗ്രീസ് വേട്ട. ഒന്നര കിലോഗ്രാം ആംബർഗ്രീസുമായി അഞ്ചംഗസംഘം പിടിയിലായി

കൊച്ചി: എറണാകുളം ആലുവയിൽ വൻ ആംബർഗ്രീസ് വേട്ട. ഒന്നര കിലോഗ്രാം ആംബർഗ്രീസുമായി അഞ്ചംഗസംഘം പിടിയിലായി. ഒരു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായാണ് പിടികൂടിയത്. വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ആംബർഗ്രീസ്. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

 

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും