'ലൈംഗിക ചുവയോടെ പെരുമാറി', കെഎസ്ഐഇ എംഡിക്കെതിരെ കേസ്; പരാതിക്കാരിയുടെ മൊഴിയെടുത്ത് പൊലീസ്

Published : Oct 05, 2025, 09:54 PM IST
Police Vehicle

Synopsis

കെഎസ്ഐഇ എംഡിക്കെതിരെ സ്ത്രീതത്വത്തെ അപമാനിച്ചതിന് കേസ്.

തിരുവനന്തപുരം: കെഎസ്ഐഇ എംഡിക്കെതിരെ സ്ത്രീതത്വത്തെ അപമാനിച്ചതിന് കേസ്. ഡോ. ബി ശ്രീകുമാറിനെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. കെഎസ്ഐഇ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഓഫീസിൽ വച്ച് ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി. ബിഎൻഎസ് 75,78 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥയുടെ രഹസ്യ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല