ഫ്ലക്സ് ബോര്‍ഡ് വീണു കൊച്ചി മെട്രോയിലെ ഗതാഗതം തടസ്സപ്പെട്ടു

Published : Mar 17, 2023, 06:43 PM IST
ഫ്ലക്സ് ബോര്‍ഡ് വീണു കൊച്ചി മെട്രോയിലെ ഗതാഗതം തടസ്സപ്പെട്ടു

Synopsis

പന്ത്രണ്ട് മിനിറ്റോളം പാതയിൽ ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു.

കൊച്ചി: കൊച്ചി മെട്രോ റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാളത്തിന് പുറത്തു നിന്നുള്ള ഫ്ലെക്സ് ബോർഡ് ഭാ​ഗം റെയിലിലേക്ക് വീഴുകയായിരുന്നു. ഇതേ തുടർന്ന് പന്ത്രണ്ട് മിനിറ്റോളം പാതയിൽ ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു. പിന്നീട് ഫ്ലെക്സിൻ്റെ ഭാ​ഗം ട്രാക്കിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്. 
 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്