ഭക്ഷ്യസുരക്ഷാ പരാതി പരിഹാര പോർട്ടൽ; പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാൻ അവസരം

Published : Mar 22, 2023, 09:53 PM IST
ഭക്ഷ്യസുരക്ഷാ പരാതി പരിഹാര പോർട്ടൽ; പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാൻ അവസരം

Synopsis

പരാതിയിന്‍മേല്‍ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ നിലവിൽ വന്നു. പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാം. പരാതിയിന്‍മേല്‍ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാം. പരാതി സംബന്ധിച്ച ഫോട്ടോയും  വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും. www.eatright.foodsafety.kerala.gov.in എന്നാണ് പോർട്ടൽ വിലാസം.

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം