നാട്ടിലിറങ്ങി നിരന്തരം പ്രശ്നം; ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്, നിരീക്ഷണം ശക്തമാക്കും

Published : Jun 25, 2026, 05:17 PM IST
kothamangalam elephant

Synopsis

കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളില്‍ നിരന്തരശല്യം സൃഷ്ടിച്ച കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്. ഇന്ന് രാവിലെയാണ് ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുളള നടപടികള്‍ തുടങ്ങിയത്.

കൊച്ചി: കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളില്‍ നിരന്തരശല്യം സൃഷ്ടിച്ച കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്. ഇന്ന് രാവിലെയാണ് ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുളള നടപടികള്‍ തുടങ്ങിയത്. രണ്ട് ഡോസ് മയക്കുവെടി വച്ച് ആനയെ ബോധം കെടുത്തിയ ശേഷമാണ് റേഡിയോ കോളര്‍ ഘടിപ്പിച്ചത്. രണ്ടു ദിവസത്തിനുളളില്‍ ആനയെ ഉള്‍ക്കാട്ടിലേക്ക് കയറ്റിയ ശേഷം നിരീക്ഷണം ശക്തമാക്കുമെന്നും ഇനി ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുളള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശ പ്രകാരം, എംവി ​ഗോവിന്ദന് നൽകിയ കത്ത് പുറത്ത്
ഗൾഫിൽ ജോലി നോക്കുന്നവർക്ക് സുവർണാവസരം, വമ്പൻ റിക്രൂട്ട്മെന്‍റുമായി ലുലു ഗ്രൂപ്പ്; കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ അഭിമുഖം