Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ആന ആക്രമണം
ആന ആക്രമണം
Stay informed about Elephant Attacks with real-time updates and safety tips. ആന ആക്രമണങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും ഇവിടെ ലഭ്യം.
All
83 NEWS
83 Stories
'സോപ്പ് തീറ്റക്കാരന് കുള്ളന്‍' ഇനി ഇല്ല, കുളത്തിൽ വീണ് ആന ചരിഞ്ഞ നിലയിൽ: അന്വേഷണം തുടങ്ങി വനംവകുപ്പ്
Jul 17 2025, 11:21 PM IST
വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് കുളമുള്ളത്. വെള്ളത്തില്‍ ചരിഞ്ഞു കിടക്കുന്ന നിലയിലാണ് ആനയുടെ ജഡമുണ്ടായിരുന്നത്.
സ്കൂളിലേക്കും ജോലിക്കും വിടാതെ റോഡില്‍ ആനകളെത്തുന്നു; സഹികെട്ട് പ്രതിഷേധം, ഒടുവില്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ്
Jul 15 2025, 05:22 PM IST
മണിക്കൂറുകളോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് എത്തിയ സൗത്ത് വയനാട് ഡിഎഫ്ഒ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാനായില്ല
നെയ്ക്കുപ്പയില്‍ ഭീതി; ജനവാസമേഖലയിലെത്തിയ കാട്ടാനയുടെ ദൃശ്യം പകര്‍ത്തി തൊഴിലുറപ്പ് തൊഴിലാളികള്‍
Jul 14 2025, 07:20 PM IST
ഇവരില്‍ ചിലര്‍ ആന സഞ്ചരിക്കുന്ന ദൃശ്യങ്ങൾ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്
എറണാകുളത്ത് പുലർച്ചെ രണ്ടിടങ്ങളിൽ കാട്ടാനക്കൂട്ടം; കുട്ടിയാനയടക്കം എത്തിയത് ആറ് ആനകൾ
Jul 09 2025, 01:01 PM IST
ഒരു കുട്ടിയാനയടക്കം ആറ് ആനകളാണ് എത്തിയത്.
ദിവസങ്ങളായി വീടുകൾക്ക് ചുറ്റും കറങ്ങി നടത്തം, കൃഷിയും നശിപ്പിച്ചു; അധികൃതർ കാട്ടനയെ തുരത്താൻ ഇടപെടുന്നില്ലെന്ന് പരാതി
Jul 08 2025, 09:03 AM IST
പ്രദേശത്തെ ആളുകളുടെ കൃഷി ആന ഏതാണ്ട് മുഴുവനായും നശിപ്പിച്ചിട്ടിരിക്കുകയാണ്.
വീണ്ടും പടയപ്പ; മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തി
Jul 05 2025, 10:46 AM IST
ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
മലപ്പുറത്ത് കാട്ടാന ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന
Jul 04 2025, 10:17 PM IST
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന
കുസൃതിക്കാരൻ, അത്രമേൽ പ്രിയപ്പെട്ടവൻ; കൊച്ചയ്യപ്പൻ ചരിഞ്ഞത് ഹെർപ്പിസ് വൈറസ് ബാധയെ തുടർന്നെന്ന് സംശയം
Jul 02 2025, 03:57 PM IST
കോന്നി ആനക്കൂട്ടിൽ കുട്ടിയാനയായ കൊച്ചയ്യപ്പൻ ചരിഞ്ഞത് ഹെർപ്പിസ് വൈറസ് ബാധയെ തുടർന്നാണെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകും. അഞ്ചു വർഷത്തിനിടെ കോന്നി ആനക്കൂട്ടിൽ ചരിയുന്ന മൂന്നാമത്തെ കുട്ടിയാനയാണ് കൊച്ചയ്യപ്പൻ.
ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
Jul 01 2025, 10:31 PM IST
സാമൂതിരി രാജാവിന്റെ ഭരണകാലത്തുണ്ടായിരുന്ന ചികിത്സാ രീതി 1990 ലാണ് ശാസ്ത്രീയമാക്കിയത്.
സൗരോര്‍ജ്ജ വേലി തകര്‍ത്തും അവര്‍ എത്തുന്നു, പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്; കാട്ടാന ശല്യത്തില്‍ ഭയന്ന് നാട്ടുകാര്‍
Jun 27 2025, 07:55 PM IST
നിരവധി പേരുടെ കമുക്, ജാതി, വാഴ, കൊക്കോ തുടങ്ങിയ കൃഷികള്‍ വ്യാപകമായി കാട്ടാനയാക്രമണത്തില്‍ നശിച്ചിരുന്നു.
< previous
1
2
3
4
5
6
7
8
next >
Top Stories