ദേവസ്വങ്ങൾക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്: ആനകളുടെ എണ്ണം നൽകിയില്ലെങ്കിൽ സുപ്രീംകോടതിയെ അറിയിക്കും

Published : Apr 22, 2022, 05:09 PM IST
ദേവസ്വങ്ങൾക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്: ആനകളുടെ എണ്ണം നൽകിയില്ലെങ്കിൽ സുപ്രീംകോടതിയെ അറിയിക്കും

Synopsis

സുപ്രീം കോടതി നിർദ്ദേശ പ്രകാരം പല ദേവസ്വങ്ങളും ആനകളുടെ എണ്ണം രജിസ്റ്റർ ചെയ്യുന്നില്ലെന്ന് വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു

തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിന് ദേവസ്വങ്ങൾക്ക് കർശന നിർദ്ദേശവുമായി വനംവകുപ്പ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പല ദേവസ്വങ്ങളും ആനകളുടെ എണ്ണം രജിസ്റ്റർ ചെയ്യുന്നില്ലെന്ന് വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. മെയ് 31-നകം എല്ലാ ക്ഷേത്രങ്ങളും ദേവസ്വങ്ങളും നാട്ടാന പരിപാല നിയമം അനുസരിച്ച് ആനകളുടെ എണ്ണം രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശം അനുസരിക്കാത്ത ദേവസ്വങ്ങളുടെ വിവരങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും വനം സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം