ചെമ്മണൂരിൽ ഫോറസ്റ്റ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു

Web Desk   | Asianet News
Published : Dec 27, 2019, 09:59 AM ISTUpdated : Dec 27, 2019, 10:01 AM IST
ചെമ്മണൂരിൽ ഫോറസ്റ്റ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു

Synopsis

അട്ടപ്പാടിയിൽ കൈവരിയില്ലാത്ത പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശർമ്മിള ജയറാം അപകടനില തരണം ചെയ്തിട്ടില്ല.

പാലക്കാട്: അട്ടപ്പാടിയിൽ ചെമ്മണൂരിൽ പുഴയിലേക്ക് ഫോറസ്റ്റ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് ആണ് മരിച്ചത്. ഡിസംബര്‍ 24 നാണ് അപകടം ഉണ്ടായത്. കൈവരിയില്ലാത്ത പുഴയിലേക്ക് ജീപ്പ് മറഞ്ഞാണ് അപകടം ഉണ്ടാത്. 

ഗുരുതരമായി പരിക്കേറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശർമ്മിള ജയറാം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. കൈവരിയില്ലാത്ത പാലത്തിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു. 

ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശർമ്മിള ജയറാമിനും ഗുരുതരമായ പരിക്കാണ് ഉള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ്, ഡിജിറ്റൽ സർവകലാശാല വിസിയായി സജി ​ഗോപിനാഥ്, വിജ്ഞാപനം പുറത്തിറക്കി ലോക്ഭവൻ
എഡിഎം നവീൻ ബാബുവിന്റെ മരണം; 'ഉദ്യോ​ഗസ്ഥന്റെ രാഷ്ട്രീയം പരിശോധിക്കണം'; തുടരന്വേഷണം ആവ‌ശ്യപ്പെട്ട് ഹർജിയുമായി ഭാര്യ മഞ്ജുഷ, 19 ന് വാദം തുടങ്ങും