ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചുമതലകൾ രാജിവെച്ച് മുൻ കെപിസിസി ട്രഷറർ കെകെ കൊച്ചു മുഹമ്മദ്

Published : Jan 24, 2024, 05:34 PM ISTUpdated : Jan 24, 2024, 05:40 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചുമതലകൾ രാജിവെച്ച് മുൻ കെപിസിസി ട്രഷറർ കെകെ കൊച്ചു മുഹമ്മദ്

Synopsis

ചേർപ്പ് സഹകരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിൽ കെ.കെ. കൊച്ചുമുഹമ്മദ് അനുകൂലികൾക്കു നേരെ കയ്യേറ്റ ശ്രമവും ഉണ്ടായിരുന്നു. ഇതിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതും രാജിക്ക് കാരണമായെന്നാണ് വിവരം.  

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടി ഏൽപ്പിച്ച ചുമതലകൾ രാജിവെച്ച് മുൻ കെപിസിസി ട്രഷറർ കെ കെ കൊച്ചുമുഹമ്മദ്.  അവിണിശേരി മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നു കെ.കെ. കൊച്ചു മുഹമ്മദ്. ഡിസിസി പ്രസിഡന്റുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് രാജി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തന ശൈലി സത്യസന്ധമല്ലെന്നാണ് ഉയർന്ന വിമർശനം. ചേർപ്പ് സഹകരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിൽ കെ.കെ. കൊച്ചുമുഹമ്മദ് അനുകൂലികൾക്കു നേരെ കയ്യേറ്റ ശ്രമവും ഉണ്ടായിരുന്നു. ഇതിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതും രാജിക്ക് കാരണമായെന്നാണ് വിവരം.

ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു', ഹൈക്കോടതിയെ അറിയിച്ച് രാഹുൽ ഗാന്ധി; ദില്ലി പൊലീസ് എടുത്ത കേസിൽ മറുപടി

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുസ്ലിം ലീ​ഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ? നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂ‌ട്ടത്തിൽ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി