ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചുവെന്ന് മുൻ മന്ത്രി വി എൻ വാസവൻ

Published : Jun 27, 2026, 11:52 AM IST
VN VASAVAN

Synopsis

പൊതുമേഖല സ്ഥാപനമായ കെപിപിഎലിനെയും കോട്ടയം മെഡിക്കൽ കോളേജിനും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണെന്നും മുൻ മന്ത്രി പറഞ്ഞു

കോട്ടയം: സംസ്ഥാന ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചുവെന്ന് മുൻ മന്ത്രി വി എൻ വാസവൻ.പൊതുമേഖല സ്ഥാപനമായ കെപിപിഎലിനെയും കോട്ടയം മെഡിക്കൽ കോളേജിനും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണെന്നും,സർക്കാരിനെ താങ്ങുന്ന എംഎൽഎയെ പോലും തകർക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുൻ മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസ്; വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്‌തു
കരയിലും കടലിലും ന്യൂന മർദ്ദങ്ങൾ, വീണ്ടും മഴ ശക്തമാകുന്നു; കേരള തീരത്ത് കടലാക്രമണ സാധ്യത, കള്ളക്കടൽ മുന്നറിയിപ്പും