എൻഎസ്എസ് മുൻ പ്രസിഡന്‍റ് അഡ്വ പി എൻ നരേന്ദ്രനാഥൻ നായർ അന്തരിച്ചു, സംസ്കാരം നാളെ പത്തനംതിട്ടയിൽ

Published : Jul 19, 2022, 07:37 AM ISTUpdated : Jul 19, 2022, 11:39 AM IST
എൻഎസ്എസ് മുൻ പ്രസിഡന്‍റ് അഡ്വ പി എൻ നരേന്ദ്രനാഥൻ നായർ അന്തരിച്ചു, സംസ്കാരം നാളെ പത്തനംതിട്ടയിൽ

Synopsis

മുൻ ജില്ലാ ജഡ്ജി ആയിരുന്ന പി എൻ നരേന്ദ്രനാഥൻ നായർ ഒരു മാസം മുമ്പാണ് എൻ എസ് എസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്

പത്തനംതിട്ട : എൻ എസ് എസ് മുൻ പ്രസിഡന്‍റ് അഡ്വ.പി എൻ നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.  സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ. 

മുൻ ജില്ലാ ജഡ്ജി ആയിരുന്ന പി എൻ നരേന്ദ്രനാഥൻ നായർ ഒരു മാസം മുമ്പാണ് എൻ എസ് എസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്.നാല് തവണ എൻ എസ് എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റ് , എൻ എസ് എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം,ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ