ഒളിവില്‍ പോയ തമിഴ്നാട് മുൻ മന്ത്രി കേരളത്തില്‍ അറസ്റ്റിൽ; നടപടി 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ

Published : Jul 16, 2024, 01:12 PM IST
 ഒളിവില്‍ പോയ തമിഴ്നാട് മുൻ മന്ത്രി കേരളത്തില്‍ അറസ്റ്റിൽ; നടപടി 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ

Synopsis

തമിഴ്നാട് സിബി-സിഐഡി സംഘമാണ് വിജയഭാസ്കറിനെ അറസ്റ്റ് ചെയ്തത്

ചെന്നൈ: ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്. 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി.

തമിഴ്നാട് സിബി-സിഐഡി സംഘമാണ് വിജയഭാസ്കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. അണ്ണാ ഡിഎംകെ നേതാവാണ് എംആര്‍ വിജയഭാസ്കര്‍.

കുറഞ്ഞത് 500 കോടിയെങ്കിലും വേണം, സപ്ലൈകോക്ക് ആവശ്യത്തിന് തുക അനുവദിച്ചില്ല; അതൃപ്തി പരസ്യമാക്കി മന്ത്രി

PREV
Read more Articles on
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ