യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട അന്തരിച്ചു

By Web TeamFirst Published May 21, 2021, 9:39 PM IST
Highlights

2006 ലെ വി എസ് സർക്കാരിന്‍റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ തലയ്ക്കേറ്റ മർദ്ദനത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട (40) അന്തരിച്ചു.തലച്ചോറിനുണ്ടായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. 2006 ലെ വി എസ് സർക്കാരിന്‍റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ  തലയ്ക്കേറ്റ മർദ്ദനത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു.
സംസ്കാരം നാളെ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!