കൊല്ലം കടക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു; സാരമായി പരിക്കേറ്റ 3 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Published : May 01, 2023, 08:20 PM ISTUpdated : May 01, 2023, 09:57 PM IST
കൊല്ലം കടക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു; സാരമായി പരിക്കേറ്റ 3 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Synopsis

വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാല് പേർക്കും പരിക്കേറ്റത്. 

കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലിൽ നാല് പേർക്ക് ഇടിമിന്നലേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. സാരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്ഷയ, ലിജി, ആദിത്യ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.  ലക്ഷ്മികുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാല് പേർക്കും പരിക്കേറ്റത്. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം